ഇന്ന് പ്രോലൈഫ് ദിനാചരണം മുണ്ടത്തിക്കോടില്‍

ഇന്ന് പ്രോലൈഫ് ദിനാചരണം മുണ്ടത്തിക്കോടില്‍

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല പ്രോ ​​​ലൈ​​​ഫ് ദി​​​നാ​​​ച​​​ര​​​ണ​​​വും മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​വും ഇ​​​ന്നു തൃ​​​ശൂ​​​ർ മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് സ്നേ​​​ഹാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

‘ജീ​​​വ​​​ന്‍റെ സ​​​മ​​​ഗ്ര സം​​​ര​​​ക്ഷ​​​ണം വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത’ എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ വി​​​ഷ​​​യ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. മി​​​ക​​​ച്ച പ്രോ​​​ലൈ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കും താ​​​മ​​​ര​​​ശേ​​​രി, കൊ​​​ല്ലം രൂ​​​പ​​​ത​​ക​​ൾ​​ക്കും ന​​​ൽ​​​കും. കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

You must be logged in to post a comment Login