ഇന്ന് പലയിടത്തുമുള്ളത് വ്യാജപ്രവാചകര്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

ഇന്ന് പലയിടത്തുമുള്ളത് വ്യാജപ്രവാചകര്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ലോകത്തില്‍ ഇന്ന് വ്യാജപ്രവാചകര്‍ വര്‍ദ്ധിച്ചിരിക്കുന്നുവെന്നും അവര്‍ നൈമിഷികസുഖങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും പുറകെ പോകാന്‍ പ്രേരിപ്പിക്കുന്നവരാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അത്തരക്കാര്‍ അധമതാല്പര്യങ്ങളെയും ധനമോഹത്തെയും തൃപ്തിപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നു. അവര്‍ നല്കുന്നത് സ്ഥിരമായതോ ഫലപ്രദമായതോ ആയ നിര്‍ദ്ദേശങ്ങളല്ല. ഇവരാല്‍ യുവജനങ്ങളില്‍ പലരും വശീകരിക്കപ്പെടുകയും വഴിതെറ്റുകയും ചെയ്യുന്നു. ഇത്തരം വ്യാജപ്രവാചകരെ തിരിച്ചറിയാനുള്ള അവസരമായിരിക്കണം നോമ്പുകാലം . പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login