വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ദൈവികസംരക്ഷണത്തിന് വേണ്ടി നാം എന്തു ചെയ്യണം?

വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ദൈവികസംരക്ഷണത്തിന് വേണ്ടി നാം എന്തു ചെയ്യണം?

യാത്രകള്‍ ആര്‍ക്കും ഒഴിവാക്കാനാവില്ല. യാത്രകളില്‍ ദൈവികസ്മരണയുണ്ടാവണമെന്ന് മാത്രമല്ല ദൈവികസാന്നിധ്യവും കൂടെയുണ്ടാവണം. അത് അപകടങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കും. അതുകൊണ്ട് സ്വകാര്യവാഹനങ്ങളില്‍ യാത്ര പോകുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മിക്കുന്നത് നല്ലതാണ്.

1 വാഹനം വെഞ്ചരിക്കണം
വെഞ്ചരിപ്പിന് അത്ഭുതശക്തിയുണ്ട്. അതുകൊണ്ട് വെഞ്ചരിച്ച വാഹനത്തിലായിരിക്കണം നാം സഞ്ചരിക്കേണ്ടത്. ദൈവികസംരക്ഷണം കിട്ടാന്‍ ഇത് ഏറെ സഹായിക്കും

2 ഉത്തരീയം ഉണ്ടായിരിക്കണം
ബ്രൗണ്‍ കളറിലുള്ള ഉത്തരീയം യാത്രയില്‍ കൊണ്ടുപോകേണ്ടത് വളരെ അത്യാവശ്യമാണ്

3 വിശുദ്ധ ക്രിസ്റ്റഫറിന്റെ മെഡല്‍
യാത്രക്കാരുടെ പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ ക്രിസ്റ്റഫര്‍. വളരെ പ്രചാരത്തിലുള്ള ക്രിസ്റ്റഫറിന്റെ മെഡല്‍ യാത്രകളില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്.

You must be logged in to post a comment Login