കത്തോലിക്കാ വൈദികന് നേരെ ആക്രമണം, പ്രൊട്ടസ്റ്റന്റ് മാര്‍ച്ച് മാറ്റിവച്ചു

കത്തോലിക്കാ വൈദികന് നേരെ ആക്രമണം, പ്രൊട്ടസ്റ്റന്റ് മാര്‍ച്ച് മാറ്റിവച്ചു

സ്‌കോട്ട്‌ലന്റ്: കത്തോലിക്കാ വൈദികന് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രൊട്ടസ്റ്റന്റ് മാര്‍ച്ച് മാറ്റിവച്ചു. ജൂലൈ 21 നാണ് മാര്‍ച്ച് നടത്താന്‍ പ്ലാന്‍ ചെയ്തിരുന്നത്. ഗ്ലാസ്‌ക്കോസിറ്റികൗണ്‍സിലാണ് മാര്‍ച്ച് ആസൂത്രണം ചെയ്തിരുന്നത്.

You must be logged in to post a comment Login