സങ്കീര്‍ത്തനങ്ങള്‍ 59 നാം എന്തിന് നിത്യവും പ്രാര്‍ത്ഥിക്കണം?

സങ്കീര്‍ത്തനങ്ങള്‍ 59 നാം എന്തിന് നിത്യവും പ്രാര്‍ത്ഥിക്കണം?

ഓരോ ദിവസവും അക്രമത്തിന്റേതായ എത്രയോ അധികം വാര്‍ത്തകളാണ് നമ്മെ തേടിവരുന്നത്.. അക്രമികളുടെ വിളയാട്ടം, മോഷണം, പിടിച്ചുപറി, ഭവനഭേദനം.. ഇങ്ങനെയുള്ള പലതരം ആക്രമണങ്ങള്‍.. അത്യാഹിതങ്ങള്‍..

ഇവയ്‌ക്കെതിരെ ശക്തമായ കോട്ടയാണ് 59 ാം സങ്കീര്‍ത്തനം.എന്റെ ദൈവമേ ശത്രുക്കളുടെ കയ്യില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ എന്നെ എതിര്‍ക്കുന്നവനില്‍ നിന്ന് എന്നെ രക്ഷിക്കണമേ എന്ന് തുടങ്ങുന്ന സങ്കീര്‍ത്തനഭാഗം എല്ലാ ദിവസവും ചൊല്ലുക..

ദൈവത്തിന്റെ സംരക്ഷണം നമ്മെ എല്ലാവിധ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കും. ഉറപ്പ്.

You must be logged in to post a comment Login