പുത്തന്‍ കൊരട്ടി ഓഖി ദുരിതബാധിതര്‍ക്ക് നല്കിയത് 3,29,101 രൂ​​പ

പുത്തന്‍ കൊരട്ടി ഓഖി ദുരിതബാധിതര്‍ക്ക് നല്കിയത് 3,29,101 രൂ​​പ

 പു​ത്ത​ൻ​കൊ​ര​ട്ടി: ഓഖി ദുരിതബാധിതര്‍ക്ക് ആശ്വാസവും കാരുണ്യവും പകരുന്നവ പട്ടികയിലേക്ക് ഇപ്പോള്‍ സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യും. ക്രി​​സ്മ​​സ് ആ​​ലോ​​ഷ​​ങ്ങ​​ൾ വെ​​ട്ടി​​ച്ചു​​രു​​ക്കി​ പു​​ത്ത​​ൻ കൊ​​ര​​ട്ടി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ൾ പ​​ങ്കു​​വ​ച്ച​​പ്പോ​​ൾ സ്വ​​രു​​ക്കൂ​​ട്ടി​​യ​​ത് 3,29,101 രൂ​​പ.

വി​​കാ​​രി ഫാ. ​വ​​ർ​​ഗീ​​സ് പു​​തു​​പ്പ​​റ​​ന്പി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ൾ ഓ​​ഖി ബാ​ധി​ത തി​​രു​​വ​​ന​​ന്ത​​പു​​രം തു​​മ്പ ക​​ട​​പ്പു​​റ​​ത്തെ​​ത്തി​ തു​ക കൈ​മാ​റി. തു​​ക​​യു​​ടെ ഒ​​രു ഭാ​​ഗം ദു​​ര​​ന്ത​​ബാ​​ധി​​ത​​രു​​ടെ പു​​ന​​ര​​ധി​​വാ​​സ​ത്തി​നാ​യി തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​സൂ​​സ​​പാ​​ക്യ​​ത്തി​നു കൈ​​മാ​​റി. ശേ​​ഷി​​ച്ച തു​​ക​യ്ക്ക് തു​​മ്പ​​യി​​ലെ ഇ​​രു​​ന്നൂ​​റി​​ൽ​​പ്പ​​രം കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു ഭ​​ക്ഷ്യ​കി​​റ്റു​​ക​​ളും ന​​ൽ​​കി.

You must be logged in to post a comment Login