റാഞ്ചി അതിരൂപതയ്ക്ക് പുതിയ ഇടയന്‍

റാഞ്ചി അതിരൂപതയ്ക്ക് പുതിയ ഇടയന്‍

ന്യൂഡല്‍ഹി: റാഞ്ചി അതിരൂപതയുടെ പുതിയ ഇടയനായി ഡോ. ഫെലിക്‌സ് ടോപ്പോ നിയമിതനായി. ജംഷഡ്പൂര്‍ ബിഷപ്പും ഈശോസഭാംഗവുമാണ്.

റാഞ്ചിയിലെ നിലവിലെ ആര്‍ച്ച് ബിഷപ് ടെലസ്‌ഫോര്‍ ടോപ്പോ സ്ഥാനമൊഴിഞ്ഞതിനെ തതുടര്‍ന്നാണ് പുതിയ ഇടയന്റെ നിയമനം. 1947 നവംബര്‍ 27 ന് ജനനം. 1997 ജൂണ്‍ 14 ന് ജംഷഡ്പൂര്‍ രൂപതാധ്യക്ഷനായി.

You must be logged in to post a comment Login