പത്തനംതിട്ട: പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന റാസയിലേക്ക് ബൈക്ക് ഇടിച്ചുകയറി 10 പേർക്ക് പരിക്ക്. ഇന്നലെ പത്തനംതിട്ട നിരണത്താണ് സംഭവം. ബൈക്ക് യാത്രക്കാരന് സാരമായ പരിക്കുകളുണ്ട്. അദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

You must be logged in to post a comment Login