ഡോ.​​​പീ​​​റ്റ​​​ർ മ​​​ച്ചാ​​​ഡോ സ്ഥാനാരോഹിതനായി

ഡോ.​​​പീ​​​റ്റ​​​ർ മ​​​ച്ചാ​​​ഡോ സ്ഥാനാരോഹിതനായി

ബം​​​ഗ​​​ളൂ​​​രു: ബം​​​ഗ​​​ളൂ​​​രു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ഡോ.​​​പീ​​​റ്റ​​​ർ മ​​​ച്ചാ​​​ഡോ​​​യു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം നടന്നു. ക്ല​​​വ്‌​​​ലാ​​​ൻ​​​ഡ് ടൗ​​​ണ്‍ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ ക​​​ത്തീ​​​ഡ്ര​​​ൽ ഗ്രൗ​​​ണ്ടി​​​ലെ പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ വേ​​​ദി​​​യി​​​ലായിരുന്നു സ്ഥാനാരോഹണ ച​​​ട​​​ങ്ങു​​​ക​​​ൾ.

സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ബ​​​ർ​​​ണാ​​​ഡ് മോ​​​റ​​​സി​​​ന് യാ​​​ത്ര​​​യ​​​യ​​​പ്പു​​​ നല്കി.  പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ ഡോ.​​​ബ​​​ർ​​​ണാ​​​ഡ് മോ​​​റ​​​സി​​​നു പ​​​ക​​​രം ബ​​​ൽ​​​ഗാം ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന ഡോ.​​​പീ​​​റ്റ​​​ർ മ​​​ച്ചാ​​​ഡോ​​​യെ ക​​​ഴി​​​ഞ്ഞ 20നാ​​​ണ് ബം​​​ഗ​​​ളൂ​​​രു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ച​​​ത്.

You must be logged in to post a comment Login