വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ്

വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ്

ന്യൂഡൽഹി:  നവംബര്‍ നാലിന് വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പ്ഫരീദാബാദ് – ഡൽഹി രൂപത ഏറ്റുവാങ്ങി. ഡൽഹി പ്രൊവിൻഷ്യൽ സിസ്റ്റർ ആനി വിൻസി എഫ്സിസിയിൽ നിന്നും ഫരീദാബാദ് രൂപതയ്ക്കുവേണ്ടി ആര്‍ച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തിരുശേഷിപ്പ് സ്വീകരിച്ചു.

വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി, ജുഡീഷ്യൽ വികാർ ഫാ. മാർട്ടിൻ പാലമറ്റം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You must be logged in to post a comment Login