വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​ സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് 15നു പ്ര​​​തി​​​ഷ്ഠി​​​ക്കും

വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​ സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ  തി​​​രു​​​ശേ​​​ഷി​​​പ്പ് 15നു  പ്ര​​​തി​​​ഷ്ഠി​​​ക്കും

കൊ​​​ച്ചി:   തീ​​​ർ​​​ഥാ​​​ട​​​ന കേ​​ന്ദ്ര​​​മാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്ന പു​​​ല്ലു​​​വ​​​ഴി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​ സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ  തി​​​രു​​​ശേ​​​ഷി​​​പ്പ് 15നു  പ്ര​​​തി​​​ഷ്ഠി​​​ക്കും. തി​​​രു​​​ശേ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ ഒ​​​ന്നാം ക്ലാ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന അ​​​സ്ഥി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണു ഇത്. നാ​​​ലി​​​നു മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു​​ശേ​​​ഷം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യാ​​​ണു തി​​​രു​​​ശേ​​​ഷി​​​പ്പ് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്.

ഇ​​​ൻ​​​ഡോ​​​റി​​​ൽ​​നി​​​ന്നെ​​​ത്തി​​​ക്കു​​​ന്ന തി​​​രു​​​ശേ​​​ഷി​​​പ്പ് എ​​​റ​​​ണാ​​​കു​​​ളം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലെ ചാ​​​പ്പ​​​ലി​​​ൽ  സൂ​​​ക്ഷി​​​ക്കും. 11നാണ് ​​​വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ കേ​​​ര​​​ള​​​സ​​​ഭാ​​​ത​​​ല ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ .എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

​​​

You must be logged in to post a comment Login