ദുരിതാശ്വാസക്യാമ്പില്‍ ആശ്വാസമേകി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ദുരിതാശ്വാസക്യാമ്പില്‍ ആശ്വാസമേകി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ആലപ്പുഴ: ആലപ്പുഴ, ചേര്‍ത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകള്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലേേഞ്ചരി സന്ദര്‍ശിച്ചു. ക്യാമ്പിലുള്ളവര്‍ക്ക് മനോധൈര്യവും പ്രചോദനവും നല്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. കൂട്ടായ്മയ്ക്കായി ദൈവം നല്കിയ അവസരമായി ഇതിനെ കാണണമെന്നും ദൈവം കരുണയുള്ളവനാണ് പരാതി പറഞ്ഞ് സമയം പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login