മ​​​ത​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​ല്ലാ​​​താ​​​ക​​​ണം; ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി

മ​​​ത​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​ല്ലാ​​​താ​​​ക​​​ണം; ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി

കൊ​​​ച്ചി: മ​​​ത​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​ല്ലാ​​​താ​​​ക​​​ണമെന്നനും മാ​​​ന​​​വി​​​ക​​​മാ​​​യ സാ​​​ഹോ​​​ദ​​​ര്യ​​​വും മ​​​താ​​​ന്ത​​​ര സം​​​വാ​​​ദ​​​വും കൂ​​​ടു​​​ത​​​ൽ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​തെന്നും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ശ്രീ​​​നാ​​​രാ​​​യ​​​ണ ഗുരു​ ജ​​​യ​​​ന്തി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു തൃ​​​ക്കാ​​​ക്ക​​​ര സൗ​​​ത്ത് എ​​​സ്എ​​​ൻ​​​ഡി​​​പി ശാ​​​ഖ സം​​​ഘ​​​ടി​​​പ്പി​​​ച്ച പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​നു​​​ഷ്യ​​​നെ കൂ​​​ട്ടി​​​യി​​​ണ​​​ക്കു​​​ന്ന ക​​​ണ്ണി​​​ക​​​ളാ​​​യും ഉ​​​ന്ന​​​ത​​​മാ​​​യ സം​​​സ്കാ​​​ര​​​ത്തി​​​ലേ​​​ക്കു​​​ള്ള ചാ​​​ല​​​ക​​​മാ​​​യും മ​​​ത​​​ങ്ങ​​​ൾ മാ​​​റേ​​​ണ്ട​​​തു​​​ണ്ട്. മ​​​ത​​​ത്തി​​​ന്‍റെ നി​​​ക്ഷി​​​പ്ത ​താ​​​ത്പ​​​ര്യ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ആ​​​രും ആ​​​രെ​​​യും അ​​​ക​​​റ്റ​​​രു​​​ത്. സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ലേ​​​ക്കും കൂ​​​ട്ടാ​​​യ്മ​​​യി​​​ലേ​​​ക്കും സ​​​മ​​​ന്വ​​​യ​​​ത്തി​​​ലേ​​​ക്കും കൈ​​​പി​​​ടി​​​ക്കാ​​​ൻ വി​​​ശ്വാ​​​സ ​ജീ​​​വി​​​ത​​​ത്തി​​​നാ​​​വ​​​ണം. എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളി​​​ലെ​​​യും ന​​ന്മ​​​ക​​​ൾ അ​​​റി​​​യാ​​​നും ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​മാ​​​കു​​​ന്ന മാ​​​ന​​​വി​​​ക ​ദ​​​ർ​​​ശ​​​ന​​​മാ​​​ണു സ​​​മൂ​​​ഹ​​​ത്തി​​​ൽ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കേ​​​ണ്ട​​​ത്. ഭി​​​ന്ന​​​ത​​​യും മ​​​ത​​​മൗ​​​ലി​​​ക​​​വാ​​​ദ​​​വും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​ഞ്ഞു പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ മ​​​ത​​​നേ​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം, സാ​​​മൂ​​​ഹ്യ, രാ​​​ഷ്ട്രീ​​​യ ​രം​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും ക​​​ട​​​മ​​​യു​​​ണ്ട്. പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​താ​​​ന്ത​​​മാ​​​യ ജാ​​​ഗ്ര​​​ത ആ​​​വ​​​ശ്യ​​​മാ​​​ണ്. വൈ​​​വി​​​ധ്യ​​​ങ്ങ​​​ളി​​​ലും മ​​​നു​​​ഷ്യ​​​ത്വ​​​ത്തി​​​ൽ എ​​​ല്ലാ​​​വ​​​രും ഒ​​​ന്നാ​​​ണെ​​​ന്ന ചി​​​ന്ത വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login