കൊ​​ല്ലം കൊ​​ട്ടാ​​ര​​ക്ക​​ര മ​​ഹാ​​യി​​ട​​വ​​ക​​യു​​ടെ പ്ര​​ഥ​​മ ബി​​ഷ​​പ്പാ​​യ റ​​വ.​​ഡോ.​​ഉ​​മ്മ​​ൻ ജോ​​ർ​​ജി​​ന്‍റെ സ്ഥാ​​നാ​​ഭി​​ഷേ​​കം ഇ​​ന്ന്

കൊ​​ല്ലം കൊ​​ട്ടാ​​ര​​ക്ക​​ര മ​​ഹാ​​യി​​ട​​വ​​ക​​യു​​ടെ പ്ര​​ഥ​​മ ബി​​ഷ​​പ്പാ​​യ റ​​വ.​​ഡോ.​​ഉ​​മ്മ​​ൻ ജോ​​ർ​​ജി​​ന്‍റെ സ്ഥാ​​നാ​​ഭി​​ഷേ​​കം ഇ​​ന്ന്

കോ​​ട്ട​​യം: സി​​എ​​സ്ഐ കൊ​​ല്ലം കൊ​​ട്ടാ​​ര​​ക്ക​​ര മ​​ഹാ​​യി​​ട​​വ​​ക​​യു​​ടെ പ്ര​​ഥ​​മ ബി​​ഷ​​പ്പാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട റ​​വ.​​ഡോ.​​ഉ​​മ്മ​​ൻ ജോ​​ർ​​ജി​​ന്‍റെ സ്ഥാ​​നാ​​ഭി​​ഷേ​​കം ഇ​​ന്ന് 3.30ന് ​​സി​​എ​​സ്ഐ കൊ​​ല്ലം ക്രൈ​​സ്റ്റ് ച​​ർ​​ച്ച് ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ക്കും. സ്ഥാ​​ന​​ാഭി​​ഷേ​​ക ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു സി​​എ​​സ്ഐ മോ​​ഡ​​റേ​​റ്റ​​ർ ബി​​ഷ​​പ് റ​​വ.​തോ​​മ​​സ് കെ.​ ​ഉ​​മ്മ​​ൻ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

റ​​വ.​​ഡോ. ഉ​​മ്മ​​ൻ ജോ​​ർ​​ജി​​നെ മ​​ഹാ​​യി​​ട​​വ​​ക​​യു​​ടെ ബി​​ഷ​​പ്പായി നി​​യ​​മി​​ച്ചു​​ള്ള സി​​എ​​സ്ഐ സി​​ന​​ഡ് എ​​ക്സി​​ക്യൂ​​ട്ടി​​വ് ക​​മ്മി​റ്റി​​യു​​ടെ ഉ​​ത്ത​​ര​​വ് സി​​ന​​ഡ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ.​​ദാ​​നി​​യേ​​ൽ ര​​ക്നാ​​ക​​ര സ​​ദാ​​ന​​ന്ദ വാ​​യി​​ക്കും സി​​എ​​സ്ഐ മ​​ല​​ബാ​​ർ മ​​ഹാ​​യി​​ട​​വ​​ക ബി​​ഷ​​പ് റ​​വ. റോ​​യി​​സ് മ​​നോ​​ജ് വി​​ക്‌​ട​​ർ ധ്യാ​​ന​പ്ര​​സം​​ഗം ന​​ട​​ത്തും.ഡെ​​പ്യൂ​​ട്ടി മോ​​ഡ​​റേ​​റ്റ​​ർ ബി​​ഷ​​പ് റ​​വ.​ഡോ.​​വ​​ട​​പ്പ​​ള്ളി പ്ര​​സാ​​ദ റാ​​വു, മു​​ൻ മോ​​ഡ​​റേ​​റ്റ​​ർ ബി​​ഷ​​പ് ഡോ.​​കെ.​​ജെ സാ​​മു​​വ​​ൽ, ബി​​ഷ​​പ് തോ​​മ​​സ് സാ​​മു​​വ​​ൽ, ബി​​ഷ​​പ് ഡോ.​​കെ.​​ജി.​​ദാ​​നി​​യേ​​ൽ, ബി​​ഷ​​പ് ഡോ.​​ധ​​ർ​​മ്മ​​രാ​​ജ് റ​​സാ​​ലം, ബി​​ഷ​​പ് ഡോ.​​ബി.​​എ​​ൻ ഫെ​​ൻ, ബി​​ഷ​​പ് റോ​​യി​​സ് മ​​നോ​​ജ് വി​​ക്‌​ട​​ർ, മാ​​ർ​​ത്തോ​​മ്മ സ​​ഭാ കൊ​​ട്ടാ​​ര​​ക്ക​​ര പു​​ന​​ലൂ​​ർ ഭ​​ദ്രാ​​സ​​ന അ​​ധ്യ​​ക്ഷ​​ൻ ഡോ.​​യു​​യാ​​ക്കിം മാ​​ർ കൂ​​റി​​ലോ​​സ് എ​​പ്പി​​സ്കോ​​പ്പ തു​​ട​​ങ്ങി​​യ​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് ബി​​ഷ​​പ് റ​​വ.​​തോ​​മ​​സ് കെ.​ ​ഉ​​മ്മ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം മ​​ന്ത്രി കെ.​​രാ​​ജു ഉ​ദ്ഘാ​​ട​​നം ചെ​​യ്യും. മ​​ന്ത്രി​​മാ​​ർ സാം​​സ്കാ​​രി​​ക നേ​​താ​​ക്ക​ൾ, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, സ​​ഭാ​​നേ​​താ​​ക്ക​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

You must be logged in to post a comment Login