റഷ്യയില്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് നേരെ വെടിവയ്പ്,അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടു

റഷ്യയില്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് നേരെ വെടിവയ്പ്,അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടു

മോ​സ്കോ: റ​ഷ്യ​യി​ൽ കി​സ്‌​ല​യ​റി​ലു​ള്ള ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെ അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു.  സം​ഭ​വ​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.  23വ​യസുകാരനാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.  ആക്രമണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

You must be logged in to post a comment Login