ക്രൈസ്തവരുടെ പ്രതിഷേധങ്ങളെ വകവയ്ക്കാതെ സാത്താന്‍ ക്ഷേത്രത്തിലെ പ്രതിമ അനാച്ഛാദനം ചെയ്തു

ക്രൈസ്തവരുടെ പ്രതിഷേധങ്ങളെ വകവയ്ക്കാതെ സാത്താന്‍ ക്ഷേത്രത്തിലെ പ്രതിമ അനാച്ഛാദനം ചെയ്തു

അര്‍ക്കാന്‍സാസ് സ്റ്റേറ്റ് കാപ്പിറ്റല്‍: ക്രൈസ്തവരുടെ പ്രതിഷേധങ്ങളെ വകവയ്ക്കാതെ ഭീമാകാരമായ സാത്താന്‍ ക്ഷേത്രത്തിലെ പ്രതിമ അനാച്ഛാദനം ചെയ്തു. സാത്താന്‍ ആരാധകരുള്‍പ്പടെ 150 ല്‍ അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ബാപ്‌ഹോമെറ്റ് എന്നതാണ് ഈ പ്രതിമയ്ക്ക് പേരുനല്കിയിരിക്കുന്നത്. ഭീമാകാരനായ ആടിന്റെ ശിരസാണ് പ്രതിമയുടെ മുഖം. എട്ട് അടിയോളംഉയരമുണ്ട്. പുറപ്പാടിന്റെ പുസ്തകം 20:2,20:3 എന്നിവ ഉദ്ധരിച്ചായിരുന്നു ക്രൈസ്തവരുടെ പ്രതിഷേധ റാലി.

 

You must be logged in to post a comment Login