സാത്താന്‍ സിംബലല്ല, യാഥാര്‍ത്ഥ്യം: പാപ്പ

സാത്താന്‍ സിംബലല്ല, യാഥാര്‍ത്ഥ്യം: പാപ്പ

വത്തിക്കാന്‍: സാത്താന്‍ ഒരു സിംബലല്ല അത് യാഥാര്‍ത്ഥ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാത്താനെ ഒരു യാഥാര്‍ത്ഥ്യമായി ക്രൈസ്തവര്‍ തിരിച്ചറിയണം. ഏതെങ്കിലും ഭാവനാസൃഷ്ടിയല്ല സാത്താന്‍. അത് വ്യക്തിപരമായി നമ്മെ വേട്ടയാടുന്ന യാഥാര്‍ത്ഥ്യമാണ്. റീജോയിസ് ആന്റ് ബീ ഗ്ലാഡ് എന്ന അപ്പസ്‌തോലിക് പ്രബോധനത്തിലാണ് പാപ്പ ഇക്കാര്യം പറയുന്നത്.

സാത്താനെ ഒരു മിത്തായോ പ്രതിനിധിയായോ സിംബലായോ ആശയമായോ നാം ചിന്തിക്കരുതെന്നും പാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

You must be logged in to post a comment Login