സത്ന സെമിനാരിക്ക് പോലീസ് കാവല്‍

സത്ന സെമിനാരിക്ക് പോലീസ് കാവല്‍

സ​​​ത്ന:  സെ​​​ന്‍റ് എ​​​ഫ്രേം​​​സ് തി​​​യോ​​​ള​​​ജി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നു പോ​​​ലീ​​​സ് കാ​​​വ​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ചതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് പോലീസ് കാവല്‍.  നാ​​​ലു പോ​​​ലീ​​​സു​​​കാ​​​രെ​​​യാ​​​ണു കാ​​​വ​​​ലി​​​നാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മ​​​ർ​​​ദ​​​ന​​​ത്തി​​​ലും വാ​​​ഹ​​​നം ക​​​ത്തി​​​ച്ച​​​തി​​​ലും ബ​​​ജ്‌രം​​ഗ്ദ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വൈ​​​ദി​​​ക​​​ർ ഉ​​​ന്ന​​​ത പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കിയിട്ടുണ്ട്.

You must be logged in to post a comment Login