സ്‌കോട്ട്‌ലന്റില്‍ കത്തോലിക്കമതവിശ്വാസം ഒന്നാം നിരയിലേക്ക്

സ്‌കോട്ട്‌ലന്റില്‍ കത്തോലിക്കമതവിശ്വാസം ഒന്നാം നിരയിലേക്ക്

സ്‌കോട്ട് ലന്റ്: സ്‌കോട്ട്‌ലന്റില്‍ കത്തോലിക്കാ മതവിശ്വാസത്തിലേക്ക് കൂടുതലായി ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതായി വ്യക്തമായ സൂചനകള്‍. 2024 ആകുമ്പോഴേയ്ക്കും കത്തോലിക്കര്‍ രാജ്യത്തെ ഏറ്റവും വലിയ ശക്തിയാകുമെന്ന് ചരിത്രകാരനായ സര്‍ ടോം ഡെവൈന്‍ പറയുന്നു.

ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്‌റുമായുള്ള താരരത്യമപഠനത്തിലാണ് കത്തോലിക്കാമതവിശ്വാസത്തിന്റെ ശക്തിപ്രകടമായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കത്തോലിക്കരുടെ എണ്ണം മാറ്റമില്ലാതെ തുടരുമ്പോള്‍ ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്റില്‍ വിശ്വാസികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രഫസറാണ് കത്തോലിക്കന്‍ കൂടിയായ സര്‍ ടോം ഡെവൈന്‍.

You must be logged in to post a comment Login