ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ 48-ാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കം ആചരിച്ചു

ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ 48-ാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കം ആചരിച്ചു

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​പ്പോ​​​​ലി​​​​ത്ത ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ 48-ാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം ആചരിച്ചു. ​​​​ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ  ആയിരക്കണക്കിന് വി​​​​ശ്വാ​​​​സി​​​​കളെത്തി.  രാ​​​​വി​​​​ലെ മു​​​​ത​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന​​​​യും അ​​​​നു​​​​സ്മ​​​​രണ പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളും ന​​​​ട​​​​ന്നു.

11.15ന് ​​​​ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു​​​​ള്ള വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന മ​​​​ധ്യേ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി.

ശ്രാ​​​​ദ്ധ​​​​സ​​​​ദ്യ​​​​ക്കു​​​​ള്ള പൊ​​​​തി​​​​ച്ചോ​​​ർ വെ​​​​ഞ്ച​​​​രി​​​​പ്പ് വി​​​​കാ​​​​രി ഫാ.​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. നാ​​​​ടി​​​​ന്‍റെ നാ​​​​നാ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ് നേ​​​​ർ​​​​ച്ച​​​​യാ​​​​യി പൊ​​​​തി​​​​ച്ചോ​​​​ർ എ​​​​ത്തി​​​​ച്ച​​​​ത്.
വി​​​​വി​​​​ധ സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​താ സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​താ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പു​​​​ളി​​​​ക്ക​​​​ൽ, പാ​​​​ലാ രൂ​​​​പ​​​​താ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​​​ജോ​​​​സ​​​​ഫ് കു​​​​ഴി​​​​ഞ്ഞാ​​​​ലി​​​​ൽ, അ​​​​തി​​​​രൂ​​​​പ​​​​താ വി​​​​കാ​​​​രി​​ ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​​​ജ​​​​യിം​​​​സ് പാ​​​​ല​​​​ക്ക​​​​ൽ, എം​​​​സി​​​​ബി​​​​എ​​​​സ് എ​​മ്മാ​​വൂ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ.​​​​ഡൊ​​​മി​​നി​​​​ക് മു​​​​ണ്ടാ​​ട്ട് എ​​​​ന്നി​​​​വ​​​​ർ വി​​​​ശു​​​​ദ്ധ ​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു. വൈ​​​​സ് പോ​​​​സ്റ്റു​​​​ലേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യ ഫാ.​​​​മാ​​​​ത്യു മ​​​​റ്റം, സി​​​​സ്റ്റ​​​​ർ ജെ​​​​യി​​​​ൻ കൊ​​​​ട്ടാ​​​​രം, സ​​​​ഹ​​​​വി​​​​കാ​​​​രി​​​​മാ​​​​രാ​​​​യ ഫാ.​​​​ജെ​​​​യിം​​​​സ് കു​​​​ടി​​​​ലി​​​​ൽ, ഫാ.​​​​തോ​​​​മ​​​​സ് ചെ​​​​റു​​​​പു​​​​ര​​​​ക്ക​​​​ൽ, ഫാ.​​​​വ​​​​ർ​​​​ഗീ​​​​സ് പ​​​​ഴേ​​​​മ​​​​ഠം, കൈ​​​​ക്കാ​​​​രന്മാരാ​​​​യ ജോ​​​​ബി തൂ​​​​ന്പു​​​​ങ്ക​​​​ൽ, സി​​​​ബി​​​​ച്ച​​​​ൻ പാ​​​​റ​​​​ക്ക​​​​ൽ, ജി​​​​ജി കോ​​​​ട്ട​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

You must be logged in to post a comment Login