ദൈ​​​വ​​​ദാ​​​സ​​​ൻ മോ​​​ണ്‍. ജോ​​​സ​​​ഫ് പ​​​ഞ്ഞി​​​ക്കാ​​​ര​​​​ന്‍റെ 68-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം നാ​​​ലി​​​ന്

ദൈ​​​വ​​​ദാ​​​സ​​​ൻ മോ​​​ണ്‍. ജോ​​​സ​​​ഫ് പ​​​ഞ്ഞി​​​ക്കാ​​​ര​​​​ന്‍റെ 68-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം നാ​​​ലി​​​ന്

കോ​​​ത​​​മം​​​ഗ​​​ലം: ധ​​​ർ​​​മ​​​ഗി​​​രി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക പി​​​താ​​​വ് ദൈ​​​വ​​​ദാ​​​സ​​​ൻ മോ​​​ണ്‍. ജോ​​​സ​​​ഫ് പ​​​ഞ്ഞി​​​ക്കാ​​​ര​​​​ന്‍റെ 68-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം നാ​​​ലി​​​ന് ത​​​ങ്ക​​​ളം ധ​​​ർ​​​മ​​​ഗി​​​രി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ൽ ആ​​​ച​​​രി​​​ക്കും. ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക ഒ​​​രു​​​ക്ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഒ​​ക്ടോ​​ബ​​ർ 27 മു​​ത​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​നു വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം, അ​​​നു​​​സ്മ​​​ര​​​ണ പ്രാ​​​ർ​​​ഥ​​​ന എ​​​ന്നി​​​വ ന​​​ട​​​ന്നു​​വ​​രി​​ക​​യാ​​ണ്.​

ഇ​​ന്നു മു​​ത​​ൽ മൂ​​ന്നു വ​​രെ തീ​​യ​​തി​​ക​​ളി​​ൽ കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ.​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ, നി​​​യു​​​ക്ത കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, അ​​​ദി​​​ലാ​​​ബാ​​​ദ് രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പ്രി​​​ൻ​​​സ് ആ​​​ന്‍റ​​​ണി പാ​​​ണേ​​​ങ്ങാ​​​ട​​​ൻ, മൂ​​​വാ​​​റ്റു​​​പു​​​ഴ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ.​ ​​ഏ​​​ബ്ര​​​ഹാം മാ​​​ർ ജൂ​​​ലി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ യ​​​ഥാ​​​ക്ര​​​മം തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.​ നാ​​​ലി​​​ന് രാ​​​വി​​​ലെ 8.30ന് ​​​കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ​​നി​​​ന്നു ദൈ​​​വ​​​ദാ​​​സ​​​ൻ പ​​​ഞ്ഞി​​​ക്കാ​​​ര​​​ന​​​ച്ച​​​ന്‍റെ ക​​​ബ​​​റി​​​ടം സ്ഥി​​​തി​​ചെ​​​യ്യു​​​ന്ന ത​​​ങ്ക​​​ളം ധ​​​ർ​​മ​​​ഗി​​​രി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സ് ചാ​​​പ്പ​​​ലി​​​ലേ​​​ക്കു പ​​​ദ​​​യാ​​​ത്ര. 10.30ന് ​​​രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ലി​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, സ​​​ന്ദേ​​​ശം.​ ഉ​​​ച്ച​​​യ്ക്ക് 12.15ന് ​​​അ​​​നു​​​സ്മ​​​ര​​​ണ പ്രാ​​​ർ​​​ഥ​​​ന. 12.30​ന് ​​ശ്രാ​​​ദ്ധ​​സ​​​ദ്യ .

You must be logged in to post a comment Login