ഇ​ന്ന് ദൈ​വ​ദാ​സ​ൻ മോ​ണ്‍. റൈ​നോ​ൾ​ഡ് പു​ര​യ്ക്ക​ൽ, ധ​ന്യ മ​ദ​ർ ഫെ​ർ​ണാ​ണ്ട റീ​വ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണം

ഇ​ന്ന് ദൈ​വ​ദാ​സ​ൻ മോ​ണ്‍. റൈ​നോ​ൾ​ഡ് പു​ര​യ്ക്ക​ൽ, ധ​ന്യ മ​ദ​ർ ഫെ​ർ​ണാ​ണ്ട റീ​വ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണം

ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ദൈ​വ​ദാ​സ​ൻ മോ​ണ്‍. റൈ​നോ​ൾ​ഡ് പു​ര​യ്ക്ക​ൽ, ധ​ന്യ മ​ദ​ർ ഫെ​ർ​ണാ​ണ്ട റീ​വ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണം ന​ട​ക്കും.

പു​ല​ർ​ച്ചെ 5.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​തോ​മ​സ് മാ​ണി​യാ​പൊ​ഴി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​നു ന​ട​ക്കു​ന്ന പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യ്ക്കും ദി​വ്യ​ബ​ലി​ക്കും ഫാ. ​ജോ​സ​ഫ് ഡെ​റി​വാ​ല​യി​ലാ​യി​രി​ക്കും കാ​ർ​മി​ക​ൻ. ഒ​ന്പ​തി​നു ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​യി​സ് ചെ​റി​യ​ത​യ്യി​ൽ കാ​ർ​മി​ക​നാ​കും.

11ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് (ദൈ​വ​ദാ​സ​ൻ മോ​ണ്‍. റൈ​നോ​ൾ​ഡ് പു​ര​യ്ക്ക​ൽ) ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചു​ള്ളി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​റോ​ജ് സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തും.

വൈ​കു​ന്നേ​രം മൂ​ന്നി​ന് ദി​വ്യ​ബ​ലി​യും സു​വി​ശേ​ഷ പ്ര​സം​ഗ​വും-​ഫാ. ബ​ർ​ണാ​ഡ് പ​ണി​ക്ക​വീ​ട്ടി​ൽ.
അ​ഞ്ചി​ന് ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക്(​ധ​ന്യ മ​ദ​ർ ഫെ​ർ​ണാ​ണ്ട റീ​വ) ഫാ. ​പോ​ൾ കൊ​ച്ചീ​ക്കാ​ര​ൻ​വീ​ട്ടി​ൽ കാ​ർ​മി​ക​നാ​കും. ഫാ. ​വി​ൻ​സ​ന്‍റ് രാ​ജേ​ഷ് പൊ​ള്ള​യി​ൽ സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തും. രാ​ത്രി എ​ട്ടി​ന് ദി​വ്യ​ബ​ലി, സു​വി​ശേ​ഷ പ്ര​സം​ഗം-​ഫാ. ജി​ബി നൊ​റോ​ണ. ഒ​ന്പ​തി​ന് ദി​വ്യ​ബ​ലി, സു​വി​ശേ​ഷ പ്ര​സം​ഗം-​ഫാ. യേ​ശു​ദാ​സ് അ​റ​യ്ക്ക​ൽ.

You must be logged in to post a comment Login