മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റെന്‍ ഗായകസംഘം അമേരിക്കയില്‍

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റെന്‍ ഗായകസംഘം അമേരിക്കയില്‍

വാഷിംങ്ടണ്‍: മുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി സിസ്റ്റെന്‍ ചാപ്പലിലെ ഗായകസംഘം യുഎസില്‍ ഗാനങ്ങള്‍ ആലപിച്ചു. ഇമ്മാക്കുലേറ്റ് കണ്‍സെംപ്ഷന്‍ ബസിലിക്കയിലായിരുന്നു ഗാനം അവതരിപ്പിക്കപ്പെട്ടത്. ഇറ്റാലിയന്‍ വൈദികനായഫാ. മാസിമോ പാലോംബെല്ലയാണ് സിസ്റ്റൈന്‍ ക്വയറിന്റെ ഡയറക്ടര്‍.

You must be logged in to post a comment Login