സിസ്റ്റേഴ്‌സിനും സന്യസ്തര്‍ക്കുമായി പ്രത്യേക ധ്യാനം

സിസ്റ്റേഴ്‌സിനും സന്യസ്തര്‍ക്കുമായി പ്രത്യേക ധ്യാനം

റാംസ്‌ഗേറ്റ്: ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ സിസ്റ്റേഴ്‌സിനും സന്യസ്തര്‍ക്കുമായി ഒക്ടോബര്‍ രണ്ടുമുതല്‍ ആറുവരെ ധ്യാനം നടത്തുന്നു. അമ്പത് പൗണ്ടാണ് ഫീസ്. ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

You must be logged in to post a comment Login