സി​​​സ്റ്റ​​​ർ ഫ്ള​​​വ​​​ർ​​​ലെ​​​റ്റ് തു​​​രു​​​ത്തി​​​മാ​​​ലി പ്രൊവിന്‍ഷ്യാല്‍

സി​​​സ്റ്റ​​​ർ ഫ്ള​​​വ​​​ർ​​​ലെ​​​റ്റ് തു​​​രു​​​ത്തി​​​മാ​​​ലി  പ്രൊവിന്‍ഷ്യാല്‍

ക​​​പൂ​​​ർ​​​ത്ത​​​ല: മേ​​​രീ​​​മ​​​ക്ക​​​ൾ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ൽ ക്രി​​​സ്തു​​​രാ​​​ജാ പ്രൊ​​​വി​​​ൻ​​​സി​​​ലെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ഫ്ള​​​വ​​​ർ​​​ലെ​​​റ്റ് തു​​​രു​​​ത്തി​​​മാ​​​ലി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ക​​​പൂ​​​ർ​​​ത്ത​​​ല പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഭ​​​വ​​​ന​​​ത്തി​​​ൽ ന​​​ട​​​ന്ന ആ​​​റാം പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​നാ​​​ക്സി​​​സി​​​ൽ ആ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.

അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി സി​​​സ്റ്റ​​​ർ ഐ​​​ഡാ പോ​​​ൾ പാ​​​ന്പു​​​കാ​​​ല പു​​​ത്ത​​​ൻ​​​വീ​​​ട്, കൗ​​​ണ്‍​സി​​​ലേ​​​ഴ്സാ​​​യി സി​​​സ്റ്റ​​​ർ സേ​​​വ​​​ന മു​​​ണ്ട​​​യ്ക്ക​​​ൽ, സി​​​സ്റ്റ​​​ർ റോ​​​സ് ജോ​​​ണ്‍ കൈ​​​ത​​​മ​​​റ്റം, സി​​​സ്റ്റ​​​ർ അ​​​മ​​​ൽ ജോ​​​ർ​​​ജ് കൊ​​​ണ്ടൂ​​​ര​​​ഴി​​​ക​​​ത്ത് എ​​​ന്നി​​​വ​​​രും ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യി സി​​​സ്റ്റ​​​ർ തെ​​​രേ​​​സ് ജോ​​​ണ്‍ കു​​​രി​​​യ​​​ത്ത്, സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​സ്റ്റ​​​ർ കൃ​​​പാ ജോ​​​സ് ക​​​ണ്ണേ​​​ഴ​​​ത്ത് എ​​​ന്നി​​​വ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.­

You must be logged in to post a comment Login