ഒ​​​രു ന​​​ല്ല അ​​​പ്പ​​​ന്‍റെ ചാ​​​വ​​​രു​​​ൾ’ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​ക​​​വും 213-ാമ​​​തു ചാ​​​വ​​​റ​​ജ​​​യ​​​ന്തി​​​യും ഇ​​ന്ന്

ഒ​​​രു ന​​​ല്ല അ​​​പ്പ​​​ന്‍റെ ചാ​​​വ​​​രു​​​ൾ’ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​ക​​​വും 213-ാമ​​​തു ചാ​​​വ​​​റ​​ജ​​​യ​​​ന്തി​​​യും ഇ​​ന്ന്

കൊ​​​ച്ചി: വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ​​​ച്ച​​​ൻ ര​​​ചി​​​ച്ച ’ഒ​​​രു ന​​​ല്ല അ​​​പ്പ​​​ന്‍റെ ചാ​​​വ​​​രു​​​ൾ’ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​ക​​​വും 213-ാമ​​​തു ചാ​​​വ​​​റ​​ജ​​​യ​​​ന്തി​​​യും ഇ​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​ട​​ക്കും. സി​​​എം​​​ഐ-​​സി​​​എം​​​സി സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ രാ​​​വി​​​ലെ 10ന് ​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. കൊ​​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​എം​​​സി സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ സി​​​ബി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ചാ​​​വ​​​രു​​​ളി​​​ന്‍റെ​​​യും ആ​​​നു​​​കാ​​​ലി​​​ക യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ളു​​​ടെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മ​​​ക്ക​​​ളെ എ​​​ങ്ങ​​​നെ ന​​​ല്ല​​​വ​​​രാ​​​യി വ​​​ള​​​ർ​​​ത്താം, മ​​​ക്ക​​​ളു​​​ടെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സ്വാ​​​ധീ​​​നം, ആ​​​നു​​​കാ​​​ലി​​​ക കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ൽ മൂ​​​ല്യ​​​ബോ​​​ധ​​​നം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ യ​​​ഥാ​​​ക്ര​​​മം ഡോ.​ ​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ്, ലി​​​ഡ ജേ​​​ക്ക​​​ബ്, കെ.​​​വി. സ​​​ജ​​​യ് എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും. മൂ​​​ന്നി​​​നു സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റ​​​ൽ റ​​​വ.​ ഡോ. ​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

സി​​​എം​​​ഐ വി​​​കാ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​വ​​​ർ​​​ഗീ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ, സി​​​എം​​​സി വി​​​കാ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഗ്രേ​​​സ് തെ​​​രേ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഫാ. ​​​പോ​​​ൾ പൂ​​​വ​​​ത്തി​​​ങ്ക​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചാ​​​വ​​​രു​​​ൾ നൃ​​​ത്താ​​​വി​​​ഷ്കാ​​​രം, മു​​​ട്ടം സെ​​​ന്‍റ് ആ​​​ൻ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ൾ ടീ​​​മി​​​ന്‍റെ നൃ​​​ത്തം (ജ്വ​​​ല​​​നം), ഫാ. ​​​ആ​​​ന്‍റ​​​ണി ഉ​​​രു​​​ളി​​​യാ​​​നി​​​ക്ക​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചാ​​​വ​​​രു​​​ൾ സം​​​ഗീ​​​തം, പ​​​രി​​​യാ​​​രം ചാ​​​വ​​​റ കു​​​ടും​​​ബ​​​പ്രേ​​​ഷി​​​ത​​​സം​​​ഘം ഒ​​​രു​​​ക്കു​​​ന്ന ചാ​​​വ​​​രു​​​ൾ ഏ​​​കാ​​​ങ്ക​​​നാ​​​ട​​​കം, സി​​​എം​​​സി സ​​​ന്യാ​​​സി​​​നി​​​ക​​​ളു​​​ടെ പ്രാ​​​ർ​​​ഥ​​​നാ​​​ഗാ​​​നം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.

You must be logged in to post a comment Login