ചാവരുളിന്‍റെ 150 ാം വാര്‍ഷികം ഇന്ന്

ചാവരുളിന്‍റെ 150 ാം വാര്‍ഷികം ഇന്ന്

ആ​​​ല​​​പ്പു​​​ഴ: വി​​​ശു​​​ദ്ധ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ എ​​​ഴു​​​തി​​​യ “ഒ​​​രു ന​​​ല്ല അ​​​പ്പ​​​ന്‍റെ ചാ​​​വ​​​രു​​​ളി’​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷം വൈ​​​എം​​​സി​​​എ ഹാ​​​ളി​​​ൽ 13ന് ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ന​​​ട​​​ക്കും. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

മാ​​​ന്നാ​​​നം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് മൊ​​​ണാ​​​സ്റ്റ​​​റി പ്രി​​​യോ​​​ർ ഫാ. ​​​സ്ക​​​റി​​​യ എ​​​തി​​​രേ​​​റ്റ് സി​​​എം​​​ഐ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും. സി​​​എം​​​ഐ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ മീ​​​ഡി​​​യ കൗ​​​ണ്‍സി​​​ല​​​ർ ഫാ. ​​​ജ​​​യിം​​​സ് മു​​​ല്ല​​​ശേ​​​രി സി​​​എം​​​ഐ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. നാ​​​ട​​​ക സം​​​വി​​​ധാ​​​യ​​​ക​​​നും ഗാ​​​ന ര​​​ച​​​യി​​​താ​​​വു​​​മാ​​​യ ബീ​​​യാ​​​ർ പ്ര​​​സാ​​​ദ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും മ​​​രി​​​ക്കാ​​​ത്ത ക​​​ട​​​ലാ​​​സ് എ​​​ന്ന പു​​​സ്ത​​​കാ​​​വ​​​ത​​​ര​​​ണ​​​വും ന​​​ട​​​ത്തും.

കൈ​​​ന​​​ക​​​രി ചാ​​​വ​​​റ ഭ​​​വ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് ക​​​ല്ലു​​​ക​​​ളം സി​​​എം​​​ഐ, കൈ​​​ന​​​ക​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് ദേ​​​വാ​​​ല​​​യം വി​​​കാ​​​രി ഫാ. ​​​ചെ​​​റി​​​യാ​​​ൻ കാ​​​രി​​​കൊ​​​ന്പി​​​ൽ, പു​​​ളി​​​ങ്കു​​​ന്ന് എ​​​സ്എ​​​ച്ച് കോ​​​ണ്‍വ​​​ന്‍റ് സി​​​സ്റ്റ​​​ർ ജെ​​​യ്സ്‌ലി സി​​​എം​​​സി, ആ​​​ല​​​പ്പു​​​ഴ വൈ​​​എം​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി. കു​​​രി​​​യ​​​പ്പ​​​ൻ വ​​​ർ​​​ഗീ​​​സ്, ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് വ​​​ള്ള​​​പ്പു​​​ര സി​​​എം​​​ഐ, ത​​​ത്തം​​​പ​​​ള്ളി റ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തോ​​​മ​​​സ് മ​​​ത്താ​​​യി ക​​​രി​​​ക്കം​​​പ​​​ള്ളി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

മാ​​​ന്നാ​​​നം സി​​​എം​​​ഐ ആ​​​ശ്ര​​​മ​​​വും ആ​​​ല​​​പ്പു​​​ഴ വൈ​​​എം​​​സി​​​എ​​​യും ടി​​​ആ​​​ർ​​​എ അ​​​നു​​​ര​​​ഞ്ജ​​​ന​​​വും ചേ​​​ർ​​​ന്നാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

You must be logged in to post a comment Login