ചാവറയച്ചന്‍റെ തിരുനാള്‍ ജനുവരി 2, 3 തീയതികളില്‍

ചാവറയച്ചന്‍റെ തിരുനാള്‍ ജനുവരി 2, 3  തീയതികളില്‍

മാ​​​​ന്നാ​​​​നം: വി​​​​ശു​​​​ദ്ധ കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ് ചാ​​​​വ​​​​റ​​​​യു​​​​ടെ തി​​​​രു​​​​നാ​​​​ളി​​​​ന് 26ന് ​​​​കൊ​​​​ടി​​​​യേ​​​​റും. വി​​​​ശു​​​​ദ്ധ​​​​ന്‍റെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന മാ​​​​ന്നാ​​​​നം ആ​​​​ശ്ര​​​​മ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലെ തി​​​​രു​​​​നാ​​​​ളി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ജ​​​​നു​​​​വ​​​​രി ര​​​​ണ്ട്, മൂ​​​​ന്ന് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് പ്ര​​​​ധാ​​​​ന തി​​​​രു​​​​നാ​​​​ൾ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ. ര​​​​ണ്ടി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം 4.30 ന് ​​​​പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് സു​​​​റി​​​​യാ​​​​നി വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. ആ​​​​റി​​​​ന് ജ​​​​പ​​​​മാ​​​​ല പ്ര​​​​ദ​​​​ക്ഷി​​​​ണം ആ​​​​രം​​​​ഭി​​​​ക്കും. മൂ​​​​ന്നി​​​​ന് രാ​​​​വി​​​​ലെ 11ന് ​​​​സി​​​​എം​​​​ഐ സ​​​​ഭ​​​​യി​​​​ലെ ന​​​​വ വൈ​​​​ദി​​​​ക​​​​ർ പ്രി​​​​യോ​​​​ർ ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​പോ​​​​ൾ അ​​​​ച്ചാ​​​​ണ്ടി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ അ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന. തു​​​​ട​​​​ർ​​​​ന്ന് നേ​​​​ർ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണം (പി​​​​ടി​​​​യ​​​​രി ഉൗ​​​​ണ്). വൈ​​​​കു​​​​ന്നേ​​​​രം 4.30 ന് ​​​​മാ​​​​ണ്ഡ്യ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ആ​​​​ന്‍റ​​​​ണി ക​​​​രി​​​​യി​​​​ലി​​​​ന്‍റെ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന. തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​സു​​​​ദേ​​​​ന്തി തി​​​​രി ന​​​​ൽ​​​​ക​​​​ൽ. ആ​​​​റി​​​​ന് തി​​​​രു​​​​നാ​​​​ൾ പ്ര​​​​ദ​​​​ക്ഷി​​​​ണം. ഏ​​​​ഴി​​​​ന് ഫാ​​​​ത്തി​​​​മാ മാ​​​​താ ക​​​​പ്പേ​​​​ള​​​​യി​​​​ൽ പ്ര​​​​സം​​​​ഗം – ഫാ. ​​​​ഡേ​​​​വി​​​​സ് ചി​​​​റ​​​​മ്മേ​​​​ൽ. പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​ത്തി​​​​നു ശേ​​​​ഷം ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ല​​​​ദീ​​​​ഞ്ഞ്, തി​​​​രു​​​​ശേ​​​​ഷി​​​​പ്പ് വ​​​​ണ​​​​ക്കം.
31ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം 4.30 ന് ​​​​ചാ​​​​വ​​​​റ കു​​​​ടും​​​​ബ സം​​​​ഗ​​​​മം ന​​​​ട​​​​ക്കും. 29, 30, 31 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​ന് വ​​​​ച​​​​ന ശു​​​​ശ്രൂ​​​​ഷ​​​​യും ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ ആ​​​​രാ​​​​ധ​​​​ന​​​​യും ന​​​​ട​​​​ക്കും. മാ​​​​ന്നാ​​​​നം ആ​​​​ശ്ര​​​​മ ശ്രേ​​​​ഷ്ഠ​​​​ൻ ഫാ. ​​​​സ്ക​​​​റി​​​​യ എ​​​​തി​​​​രേ​​​​റ്റ് സി​​​​എം​​​​ഐ, ഫാ. ​​​​ജ​​​​യിം​​​​സ് മു​​​​ല്ല​​​​ശേ​​​​രി സി​​​​എം​​​​ഐ, ഫാ. ​​​​തോ​​​​മ​​​​സ് ചൂ​​​​ള​​​​പ്പ​​​​റ​​​​ന്പി​​​​ൽ സി​​​​എം​​​​ഐ, ഫാ. ​​​​ആ​​​​ൻ​​​​റ​​​​ണി കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​ങ്ക​​​​ൽ സി​​​​എം​​​​ഐ എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​ൻ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ന​​​​ൽ​​​​കി​​​​യ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​മാ​​​​യ ചാ​​​​വ​​​​രു​​​​ളി​​​​ന്‍റെ 150-ാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ തി​​​​രു​​​​നാ​​​​ൾ എ​​​​ന്ന പ്ര​​​​ത്യേ​​​​ക​​​​ത കൂ​​​​ടി ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ തി​​​​രു​​​​നാ​​​​ളി​​​​നു​​​​ണ്ട്. 26നു ​​​​വൈ​​​​കു​​​​ന്നേ​​​​രം 4.30 ന് ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ കൊ​​​​ടി​​​​യേ​​​​റ്റ് ക​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

27നു ​​​​രാ​​​​വി​​​​ലെ 11ന് ​​​​മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ ഏ​​​​ബ്ര​​​​ഹാം മാ​​​​ർ യൂ​​​​ലി​​​​യൂ​​​​സും 28നു ​​​​രാ​​​​വി​​​​ലെ 11നു ​​​​സി​​​​എം​​​​ഐ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ്രൊ​​​​വി​​​​ൻ​​​​ഷ്യാ​​​​ൾ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചാ​​​​മ​​​​ത്ത​​​​റ​​​​യും വൈ​​​​കു​​​​ന്നേ​​​​രം 4.30 ന് ​​​​ജ​​​​ഗ്ദ​​​​ൽ​​​​പു​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യാ​​​​ൾ ഫാ.​​​​ജോ​​​​സി താ​​​​മ​​​​ര​​​​ശേ​​​​രി​​​​യും 29 ന് ​​​​രാ​​​​വി​​​​ലെ 11ന് ​​​​തൃ​​​​ശൂ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യാ​​​​ൾ ഫാ. ​​​​വാ​​​​ൾ​​​​ട്ട​​​​ർ തേ​​​​ല​​​​പ്പി​​​​ള്ളി​​​​യും 30 ന് ​​​​രാ​​​​വി​​​​ലെ 11ന് ​​​​വി​​​​ൻ​​​​സ​​​​ൻ​​​​ഷ്യ​​​​ൻ കോ​​​​ണ്‍​ഗ്രി​​​​ഗേ​​​​ഷ​​​​ൻ സു​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റാ​​​​ൾ ഫാ.​ ​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തു​​​​ണ്ട​​​​ത്തി​​​​കു​​​​ന്നേ​​​​ലും 4.30 ന് ​​​​സി​​​​എം​​​​ഐ കോ​​​​ട്ട​​​​യം പ്രൊ​​​​വി​​​​ൻ​​​​ഷ്യാ​​​​ൾ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ഇ​​​​ല​​​​ഞ്ഞി​​​​ക്ക​​​​ലും 31 ന് ​​​​രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ട​​​​വും വൈ​​​​കു​​​​ന്നേ​​​​രം 4.30 ന് ​​​​സി​​​​എം​​​​ഐ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ പ്രൊ​​​​വി​​​​ൻ​​​​ഷ്യാ​​​​ൾ ഫാ. ​​​​പോ​​​​ൾ പാ​​​​റേ​​​​ക്കാ​​​​ട്ടി​​​​ലും ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് രാ​​​​വി​​​​ലെ 11ന് ​​​​ആ​​​​ല​​​​പ്പു​​​​ഴ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ റ​​​​വ. ​ഡോ. ​​​​സ്റ്റീ​​​​ഫ​​​​ൻ അ​​​​ത്തി​​​​പ്പൊ​​​​ഴി​​​​യി​​​​ലും വൈ​​​​കു​​​​ന്നേ​​​​രം 4.30 ന് ​​​​അ​​​​ദിലാ​​​​ബാ​​​​ദ് രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ പ്രി​​​​ൻ​​​​സ് ആ​​​​ന്‍റ​​​​ണി പാ​​​​ണേ​​​​ങ്ങാ​​​​ട​​​​നും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച് സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും.

You must be logged in to post a comment Login