ഇന്ന് മാന്നാനത്ത് ചാവറ കുടുംബസംഗമം

ഇന്ന്  മാന്നാനത്ത് ചാവറ കുടുംബസംഗമം

മാ​​ന്നാ​​നം: വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ തി​​രു​​നാ​​ളിനോട് അനുബന്ധിച്ച് ഇന്ന് ചാവറ കുടുംബസംഗമം നടക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു 2.30നാ​​ണ്  കു​​ടും​​ബ​​സം​​ഗ​​മം. ഫാ.​​ലൂ​​ക്കാ ചാ​​വ​​റ സി​​എം​​ഐ, ഫാ.​​ജോ​​ണ്‍ ജെ. ​​ചാ​​വ​​റ എ​​ന്നി​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.​​തു​​ട​​ർ​​ന്ന് തി​​രു​​ശേ​​ഷി​​പ്പ് വ​​ണ​​ക്കം ന​​ട​​ക്കും. 4.30ന് ​​സി​​എം​​ഐ മൂ​​വാ​​റ്റു​​പു​​ഴ പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​പോ​​ൾ പാ​​റേ​​ക്കാ​​ട്ടി​​ലി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം, മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന. ആ​​റി​​ന് ബ്ര​​ദ​​ർ മാ​​ർ​​ട്ടി​​ൻ പെ​​രു​​മാ​​ലി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​ച​​ന ശു​​ശ്രൂ​​ഷ​​യും ആ​​രാ​​ധ​​ന​​യും ന​​ട​​ക്കും.

You must be logged in to post a comment Login