മാന്നാനത്ത് നാളെ ചാവറയച്ചന്‍റെ തിരുനാള്‍

മാന്നാനത്ത് നാളെ ചാവറയച്ചന്‍റെ തിരുനാള്‍

മാ​​ന്നാ​​നം: ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ പ്ര​​ധാ​​ന തി​​രു​​നാ​​ൾ  നാളെ ആഘോഷിക്കും.  രാ​​വി​​ലെ 6.15ന് ​​ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ അ​​ട്ടി​​ച്ചി​​റ​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ പ്ര​​ഭാ​​ത പ്രാ​​ർ​​ത്ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം, മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന. കൈ​​ന​​ക​​രി​​യി​​ൽ വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ ജ​ന്മ​ഗൃ​​ഹ​​ത്തി​​ൽ നി​​ന്നു രാ​​വി​​ലെ തു​ട​ങ്ങു​ന്ന തീ​​ർ​​ഥാ​​ട​​നം 10.30ന് ​​ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും.

തു​​ട​​ർ​​ന്ന് 11ന് ​​സി​​എം​​ഐ സ​​ഭ​​യി​​ലെ ന​​വ​വൈ​​ദി​​ക​​ർ സി​​എം​​ഐ പ്രി​​യോ​​ർ ജ​​ന​​റ​​ൽ ഫാ.​​പോ​​ൾ അ​​ച്ചാ​​ണ്ടി​​യു​​ടെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന നേ​​ർ​​ച്ച ഭ​​ക്ഷ​​ണ(​​പി​​ടി​​യ​​രി ഉൗ​​ണ്)​​ത്തി​​ൽ മു​​ഴു​​വ​​ൻ ഭ​​ക്ത​​ജ​​ന​​ങ്ങ​​ളും പ​​ങ്കെ​​ടു​​ക്കും. വൈ​​കു​​ന്നേ​​രം 4.30ന് ​​മാ​​ണ്ഡ്യ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും.

 തു​​ട​​ർ​​ന്ന് പ്ര​​സു​​ദേ​​ന്തി തി​​രി ന​​ൽ​​ക​​ൽ. ആ​​റി​​നു തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ക്കും. വി​​ശു​​ദ്ധ​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വും സം​​വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള പ്ര​​ദ​​ക്ഷി​​ണം ഫാ​​ത്തി​​മ​​മാ​​താ ക​​പ്പേ​​ള​​യി​​ൽ എ​​ത്തു​​ന്പോ​​ൾ ഫാ.​​ഡേ​​വി​​സ് ചി​​റമ്മൽ സ​​ന്ദേ​​ശം ന​​ൽ​​കും. ഫാ.​​ഫ്രാ​​ൻ​​സി​​സ് വ​​ള്ള​​പ്പു​​ര സി​​എം​​ഐ, ഫാ. ​​ലൂ​​ക്കാ​​സ് ചാ​​മ​​ക്കാ​​ല സി​​എം​​ഐ എ​​ന്നി​​വ​​ർ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

പ്ര​​ദ​​ക്ഷി​​ണം ദേ​​വാ​​ല​​യ​​ത്തി​​ൽ തി​​രി​​കെ പ്ര​​വേ​​ശി​​ച്ചു ക​​ഴി​​യു​​ന്പോ​​ൾ ല​​ദീ​​ഞ്ഞും തി​​രു​​ശേ​​ഷി​​പ്പ് വ​​ണ​​ക്ക​​വും ഉ​​ണ്ടാ​​യി​​രി​​ക്കും.

You must be logged in to post a comment Login