പരിശുദ്ധ അമ്മ വിശ്വാസത്തിന്‍റെ പൂര്‍ണ്ണത: മാര്‍ പോള്‍ ആലപ്പാട്ട്

പരിശുദ്ധ അമ്മ വിശ്വാസത്തിന്‍റെ പൂര്‍ണ്ണത: മാര്‍ പോള്‍ ആലപ്പാട്ട്

കോ​യ​ന്പ​ത്തൂ​ർ:  ഇ​താ ക​ർ​ത്താ​വി​ന്‍റെ ദാ​സി, നി​ന്‍റെ വാ​ക്കു​പോ​ലെ എ​ന്നി​ൽ നി​റ​വേ​റ​ട്ടെ​യെ​ന്നു പ​റ​ഞ്ഞു സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്ന പ​രി​ശു​ദ്ധ അ​മ്മ വി​ശ്വാ​സ​ത്തി​ന്‍റെ പൂ​ർ​ണ​ത​യാ​ണെ​ന്ന് ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട്.  രാ​മ​നാ​ഥ​പു​രം രൂ​പ​താ റി​സോ​ഴ്സ് ടീം ​ഫോ​ർ​മേ​ഷ​ൻ സെ​മി​നാ​ർ  ഉ​ദ്ഘാ​ട​നം ചെ​യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെ​മി​നാ​റി​ൽ രൂ​പ​താ കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി തെ​ക്കി​നി​യേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​മാ​ത്യു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​ശ്വാ​സം എ​ന്ന വി​ഷ​യ​ത്തി​ൽ ബി​ഷ​പ് ക്ലാ​സെ​ടു​ത്തു. ബി​ഷ​പ്പി​നോ​ടു ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.

You must be logged in to post a comment Login