കോട്ടയത്തെ ധ്യാനകേന്ദ്രത്തില്‍ മാതാവ് പ്രത്യക്ഷപ്പെട്ടെന്ന് വൈദികന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയത്തെ ധ്യാനകേന്ദ്രത്തില്‍ മാതാവ് പ്രത്യക്ഷപ്പെട്ടെന്ന് വൈദികന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം: ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിലെ ഹാളില്‍ മാതാവ് പ്രത്യക്ഷപ്പെട്ടെന്ന് ഫാ. ബിജു തൂമ്പുങ്കല്‍. ഒക്ടോബര്‍ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണത്രെ സംഭവം. ഇരുനൂറോളം ആളുകളും ഹാളിലുണ്ടായിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ധ്യാനഹാളില്‍ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലം മാര്‍ക്ക് ചെയ്താണ് വൈദികന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

You must be logged in to post a comment Login