വിശുദ്ധ കൊച്ചുത്രേസ്യായുടെ ഏഷ്യയിലെ ആദ്യത്തെ ദേവാലയത്തില്‍ 91 ാം ദര്‍ശന തിരുനാള്‍

വിശുദ്ധ കൊച്ചുത്രേസ്യായുടെ ഏഷ്യയിലെ ആദ്യത്തെ ദേവാലയത്തില്‍ 91 ാം ദര്‍ശന തിരുനാള്‍

കലൂര്‍: പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തില്‍ 91 ാം ദര്‍ശനതിരുനാള്‍ സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 1 വരെ ആഘോഷിക്കുന്നു. വിശുദ്ധകൊച്ചുത്രേസ്യായുടെ നാമത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ ദേവാലയമാണ് പൊറ്റക്കുഴിയിലേത്.

27ന് വൈകുന്നേരം 5.30 ന് കൊടികയറ്റം. ആര്‍ച്ച് ബിഷപ് ഡോ ഫ്രാന്‍സിസ് കല്ലറക്കല്‍മുഖ്യകാര്‍മ്മികനായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായിരിക്കും.

ഒക്ടോബര്‍ 6,7,8 തിയതികളില്‍ എട്ടാമിടം ആഘോഷിക്കും.

You must be logged in to post a comment Login