വി​ദ്യാ​ർ​ഥി​ക​ളി​ൽ സേ​വ​ന മ​നോ​ഭാ​വം വ​ള​ർ​ത്താ​ന്‍ അ​ധ്യാ​പ​ക​ർ​ക്കു ക​ഴി​യ​ണം; ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്

വി​ദ്യാ​ർ​ഥി​ക​ളി​ൽ സേ​വ​ന മ​നോ​ഭാ​വം വ​ള​ർ​ത്താ​ന്‍ അ​ധ്യാ​പ​ക​ർ​ക്കു ക​ഴി​യ​ണം; ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്

കാ​യം​കു​ളം: പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ അ​റി​വ് പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളി​ൽ സേ​വ​ന മ​നോ​ഭാ​വം വ​ള​ർ​ത്താ​നും അ​ധ്യാ​പ​ക​ർ​ക്കു ക​ഴി​യ​ണ​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്. ക​റ്റാ​നം പോ​പ്പ് പ​യ​സ് സ്കൂ​ൾ 84-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

You must be logged in to post a comment Login