ഇത് ആത്മഹത്യയ്ക്ക് സഹായം ചെയ്യുന്നതിന് തുല്യം: കെസിബിസി പ്രോലൈഫ് സമിതി

ഇത് ആത്മഹത്യയ്ക്ക് സഹായം ചെയ്യുന്നതിന് തുല്യം: കെസിബിസി പ്രോലൈഫ് സമിതി

കൊ​​​ച്ചി: പ​​​രോ​​​ക്ഷ ദ​​​യാ​​​വ​​​ധ​​​ത്തി​​​നു അ​​​നു​​​വാ​​​ദം ന​​​ല്കു​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി ​വി​​​ധി ആ​​​ത്മ​​​ഹ​​​ത്യ​​​യ്ക്കു സ​​​ഹാ​​​യം ചെ​​​യ്യു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്നു കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി വി​​​ല​​​യി​​​രു​​​ത്തി. ദ​​​യാ​​​വ​​​ധം നി​​​യ​​​മ​​​മാ​​​ക്കു​​​ന്പോ​​​ൾ പ​​​തി​​​യി​​​രി​​​ക്കു​​​ന്ന വ​​​ലി​​​യ അ​​​പ​​​ക​​​ടം അ​​​തി​​​ന്‍റെ ധാ​​​രാ​​​ള​​​മാ​​​യ ദു​​​രു​​​പ​​​യോ​​​ഗ​​​വും ധാ​​​ർ​​​മി​​​ക​​​ച്യു​​​തി​​​യും ആ​​​യി​​​രി​​​ക്കും.

കാ​​​രു​​​ണ്യ​​​വ​​​ധം ന​​​ട​​​ത്താ​​​നു​​​ള​​​ള നി​​​യ​​​മാ​​​നു​​​വാ​​​ദം ന​​​ൽ​​​കു​​​ക​ വ​​​ഴി അ​​​തൊ​​​രു ധാ​​​ർ​​​മി​​​ക പ്ര​​​ശ്ന​​​മാ​​​യി കാ​​​ണേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണു ന​​​ല്കു​​​ന്ന​​​തെ​​​ന്നു കെ​​​സി​​​ബി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടി​​​യ പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി​​​യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ഒ​​​രു വ്യ​​​ക്തി ത​​​ന്‍റെ സ്വ​​​ത​​​ന്ത്ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത​​​ല്ല സ്വ​​​ന്തം ജീ​​​വ​​​ൻ. അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും അ​​​തി​​​നു വി​​​രാ​​​മ​​​മി​​​ടാ​​​നും ആ ​​​വ്യ​​​ക്തി​​​ക്ക് അ​​​വ​​​കാ​​​ശ​​​മി​​​ല്ല. ദൈ​​​വ​​​ദാ​​​ന​​​മാ​​​യ ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്കാ​​​നും നി​​​ല​​​നി​​​ർ​​​ത്താ​​​നും ദൈ​​​വം മ​​​നു​​​ഷ്യ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. ദ​​​യാ​​​വ​​​ധം നി​​​യ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ലെ സ​​​ങ്കീ​​​ർ​​​ണ​​​ത വ​​​ള​​​രെ വ​​​ലു​​​താ​​​ണെ​​​ന്നും യോ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാ​​​ബു​​​ജോ​​​സ്, യു​​​ഗേ​​​ഷ് തോ​​​മ​​​സ്, ജ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ൻ, ജോ​​​സി സേ​​​വ്യ​​​ർ, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

You must be logged in to post a comment Login