ഞാ​യ​റാ​ഴ്ച മെ​ഗാ അ​ദാ​ല​ത്ത്, കാ​ത്ത​ലി​ക്ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം പ്ര​തി​ഷേ​ധി​ച്ചു

ഞാ​യ​റാ​ഴ്ച മെ​ഗാ അ​ദാ​ല​ത്ത്, കാ​ത്ത​ലി​ക്ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം പ്ര​തി​ഷേ​ധി​ച്ചു

കോ​ട്ട​യം : ക്രൈ​സ്ത​വ​ർ പ​രി​ശു​ദ്ധ​മാ​യി ആ​ച​രി​ക്കു​ന്ന ഞാ​യ​റാ​ഴ്ച മെ​ഗാ അ​ദാ​ല​ത്ത് ന​ട​ത്തി കേ​സു​ക​ൾ തീ​ർ​പ്പാ​ക്കാ​നു​ള​ള കോ​ട​തി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ൽ കാ​ത്ത​ലി​ക്ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കോ മ​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ൾ​ക്കോ പ​ക​രം ഞാ​യ​റാ​ഴ്ച ത​ന്നെ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം തിരു​ത്തേ​ണ്ട​താ​ണെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി.​പി.​ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫാ.​ആ​ന്‍റ​ണി മു​ഞ്ഞോ​ലി, ജോ​സ് മാ​ത്യു ആ​നി​ത്തോ​ട്ടം, ജി​ജി പേ​ര​ക​ശേ​രി, ജോ​ർ​ജ് വ​ർ​ഗീ​സ് കോ​ടി​ക്ക​ൽ, ഷാ​ലു തോ​മ​സ്, ആ​ന്‍റ​ണി ക​രി​മ​റ്റം, റി​ജോ ക​ണ്ണൂ​ർ, സ​ജി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

You must be logged in to post a comment Login