‘എന്റെ കര്‍ത്താവും എന്റെ രക്ഷകനും യേശുക്രിസ്തു’ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ കോച്ചിന്റെ വിശ്വാസപ്രഘോഷണം

‘എന്റെ കര്‍ത്താവും എന്റെ രക്ഷകനും യേശുക്രിസ്തു’ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ കോച്ചിന്റെ വിശ്വാസപ്രഘോഷണം

കളിക്കളത്തിലെ വിജയാരവങ്ങള്‍ക്കിടയിലും മതിമറക്കാതെ എല്ലാ വിജയങ്ങളും ദൈവത്തിന് നല്കി വിനയാന്വിതനാകുന്ന കോച്ച്. ഒപ്പം തന്റെ വിശ്വാസത്തെ അദ്ദേഹം ഉറക്കെ പ്രഘോഷിക്കുകയും ചെയ്യുന്നു.

യേശുക്രിസ്തുവാണ് എന്റെ കര്‍ത്താവും രക്ഷകനും.

ഫിലാഡെല്‍ഫിയ ഈഗില്‍സ് കോച്ച് ഡഗ് പെഡേഴ്‌സാണ് തന്റെ വിശ്വാസം പരസ്യമായി പ്രഘോഷിച്ചത്.ഇംഗ്ലണ്ട് പാട്രിയോട്ടസിനെതിരെ ഫിലാഡെല്‍ഫിയ ഈഗില്‍സിന്റെ 41-33 ന്റെ വിജയത്തെതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് തന്റെ വിശ്വാസപ്രഘോഷണം അദ്ദേഹം നടത്തിയത്.

You must be logged in to post a comment Login