ഫാ.ടോമിന്റെ മോചനം സന്തോഷവാര്‍ത്ത: സുഷമ സ്വരാജ്

ഫാ.ടോമിന്റെ മോചനം സന്തോഷവാര്‍ത്ത: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഇത് സന്തോഷവാര്‍ത്തയെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബുസ് ബിന്‍ സഈദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെലാണ് ഫാ.ടോമിന്റെ മോചനം യാഥാര്‍ത്ഥ്യമാക്കിയത്.

You must be logged in to post a comment Login