മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ;സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം ആ​​​ശ​​​ങ്ക​​​യു​​​ണ​​​ർ​​​ത്തു​​​ന്ന​​​താ​​ണെ​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭാ സി​​​ന​​​ഡ്

മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ;സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം ആ​​​ശ​​​ങ്ക​​​യു​​​ണ​​​ർ​​​ത്തു​​​ന്ന​​​താ​​ണെ​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭാ സി​​​ന​​​ഡ്

കൊ​​​ച്ചി: ന​​​ഗ​​​ര​​​പ​​​രി​​​ധി​​​യി​​​ലെ സം​​​സ്ഥാ​​​ന​​പാ​​​ത​​​ക​​​ൾ പു​​​ന​​​ർ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ ത​​​രം​​​താ​​​ഴ്ത്തി കൂ​​​ടു​​​ത​​​ൽ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം ആ​​​ശ​​​ങ്ക​​​യു​​​ണ​​​ർ​​​ത്തു​​​ന്ന​​​താ​​ണെ​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭാ സി​​​ന​​​ഡ് വി​​​ല​​​യി​​​രു​​​ത്തി.

മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ​​​ക്കു പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​ധി​​​കാ​​​രം റ​​​ദ്ദാ​​​ക്കി​​​യ​​​തും കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത​​​യും ഉ​​​പ​​​യോ​​​ഗ​​​വും വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കാ​​​ണു ന​​​യി​​​ക്കു​​​ക.

മ​​​ദ്യ​​​വ​​​ർ​​​ജ​​​നം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​മെ​​​ന്നും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ മ​​​റു​​​വ​​​ശ​​​ത്തു മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത വ​​​ലി​​​യ തോ​​​തി​​​ൽ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യാ​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു ജ​​​ന​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. ബി​​​വ​​​റേ​​​ജ് ഔ​​ട്ട്‌​​ലെ​​​റ്റു​​​ക​​​ൾ പ​​​ത്തു ശ​​​ത​​​മാ​​​നം വീ​​​തം നി​​​ശ്ചി​​​ത​ സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ പൂ​​​ട്ടു​​​ന്ന മു​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ച്ച​​​തും പ്ര​​​ഖ്യാ​​​പി​​​ത നി​​​ല​​​പാ​​​ടു​​​ക​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണ്.

സ​​​മൂ​​​ഹം മ​​​ദ്യ​​​വി​​​പ​​​ത്തി​​​ൽ നി​​​ന്ന് അ​​​ക​​​ന്നു നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നു പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക​​​പ്പു​​​റം ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യി ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ങ്കി​​​ൽ കൂ​​​ടു​​​ത​​​ൽ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു പി​​ന്മാ​​​റ​​​ണം. ഹൈ​​​വേ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ആ​​​ക്ട് 1999 പ്ര​​​കാ​​​രം ന​​​ഗ​​​ര​​​പ​​​രി​​​ധി​​​യി​​​ലെ സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ൾ പു​​​ന​​​ർ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ ത​​​രം ‌താ​​​ഴ്ത്തു​​​ന്ന​​​തു ബാ​​​റു​​​ട​​​മ​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം ഗൗ​​​ര​​​വ​​​മാ​​​ണ്.

You must be logged in to post a comment Login