ബോംബാക്രമണം, സിറിയായില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ബോംബാക്രമണം, സിറിയായില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: സിറിയായില്‍ നടന്ന ബോംബാക്രമണത്തില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. 12 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇതില്‍ 5  പേര്‍ കുഞ്ഞുങ്ങളാണ്.3 കുട്ടികള്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.2 പേര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.  ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ എംഹാര്‍ദ്ദെയിലാണ് ബോംബാക്രമണം ഉണ്ടായത്.

ഗ്രാമത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും പൊട്ടാത്ത ബോംബുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ശവസംസ്കാരശുശ്രൂഷയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

You must be logged in to post a comment Login