ബെന്നിയുടെ സംസ്‌കാരം തിങ്കളാഴ്ച

ബെന്നിയുടെ സംസ്‌കാരം തിങ്കളാഴ്ച

ലണ്ടന്‍: വാഹനാപകടത്തില്‍ മരണമടഞ്ഞ സിറിയക് ജോസഫ്( ബെന്നി) ന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലു മണിക്ക് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ദേവാലയത്തിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.

മില്‍ട്ടണ്‍ കെയിന്‍സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ ്‌രണ്ട് മണിക്ക് നോട്ടിംങ് ഹാമില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഫാ. ബിജു കുന്നക്കാട്ട് അന്തിമോപചാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കും.

You must be logged in to post a comment Login