സിറിയന്‍ ആര്‍ച്ച് ബിഷപ്പ് രണ്ടാമതും ബോംബ് സ്‌ഫോടനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

സിറിയന്‍ ആര്‍ച്ച് ബിഷപ്പ് രണ്ടാമതും ബോംബ് സ്‌ഫോടനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

ഡമാസ്‌ക്കസ്: മാരോനൈറ്റ് ആര്‍ച്ച് ബിഷപ് സമിര്‍ നാസര്‍ രണ്ടാം തവണയും അത്ഭുതകരമായി സ്‌ഫോടനത്തില്‍ന്ന് ജീവനോടെ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ വച്ചാണ് ഇത്തവണ ഷെല്‍ ആക്രമണം ഉണ്ടായത്. ഈ സമയം അദ്ദേഹം ബാത്ത് റൂമിലായിരുന്നു.

തന്റെ സംരക്ഷണം ദൈവം അവിടുത്തെ സേവകര്‍ക്ക് നല്കുന്നു എന്നായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം 12 മില്യന്‍ സിറിയന്‍ അഭയാര്‍ത്ഥികളുടെ ഒപ്പം പ്രവാസിയായി കഴിയുകയാണ് ഇദ്ദേഹം ഇപ്പോള്‍. പുതിയൊരു തുടക്കത്തിന് ദൈവമേ നിനക്ക് നന്ദി.. എന്റെ ജീവിതം അങ്ങേയ്ക്കുള്ളതാണ്. അദ്ദേഹം പറയുന്നു.

ഷെല്‍ ആക്രമണത്തില്‍ നിന്ന് നിരവധി കന്യാസ്ത്രീകളും രക്ഷപ്പെട്ടിട്ടുണ്ട്‌.

You must be logged in to post a comment Login