ഭൂമിവില്പന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു

ഭൂമിവില്പന പ്രശ്നങ്ങള്‍ക്ക്  പരിഹാരമാകുന്നു

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട  പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു.  സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം എന്നിവരുടെ നേതൃത്വത്തില്‍  പിഒസിയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരത്തിന് വഴി തുറന്നത്. പ്രശ്നപരിഹാരത്തിന് എല്ലാവരും സന്നദ്ധരാണെന്ന് കര്‍ദിനാള്‍ ക്ലീമീസ് അറിയിച്ചു.

 

You must be logged in to post a comment Login