ജീവനെക്കുറിച്ച് അന്താരാഷ്ട്ര സിംബോസിയം

ജീവനെക്കുറിച്ച് അന്താരാഷ്ട്ര സിംബോസിയം

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ക​​​ല്യാ​​​ണ്‍ രൂ​​​പ​​​ത സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ജീ​​​വ​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സി​​​ന്പോ​​​സി​​​യം (ഇ​​​വാ) സ​​​ഭ​​​യു​​​ടെ കൂ​​​രി​​​യ മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.  സിംബോസിയം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.

ക​​​ല്യാ​​​ണ്‍ രൂ​​പ​​ത ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ൽ, പൂ​​​നെ ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് ദാ​​​ബ്രെ, രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍ എ​​​മ്മാ​​​നു​​​വ​​​ൽ ക​​​ണ്ട​​​ങ്കാ​​​വി​​​ൽ, സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ബി മൂ​​​ല​​​യി​​​ൽ, ജു​​​ഡീ​​​ഷ​​​ൽ വി​​​കാ​​​ർ ഫാ. ​​​ജോ​​​ജു അ​​​റ​​​യ്ക്ക​​​ൽ, മോ​​​ണ്‍. വ​​​ർ​​​ഗീ​​​സ് മ​​​ട്ട​​​മ​​​ന, ഹ്യൂ​​​മ​​​ൻ ലൈ​​​ഫ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ഷെ​​​നാ​​​ൻ ബൊ​​​ക്കെ, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി മി​​​നി തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മ​​​നു​​​ഷ്യ​​​മ​​​ഹ​​​ത്വ​​​ത്തി​​​നാ​​​യു​​​ള്ള ധാ​​​ർ​​​മി​​​ക, അ​​​ജ​​​പാ​​​ല​​​ന സ​​​മീ​​​പ​​​ന​​​ങ്ങ​​​ളും കു​​​ടും​​​ബ, സാ​​​മൂ​​​ഹ്യ മേ​​​ഖ​​​ല​​ക​​​ളി​​​ൽ ജീ​​​വ​​​സം​​​സ്കാ​​​ര​​​വും എ​​​ന്ന വി​​​ഷ​​​യ​​ത്തി​​​ൽ പ്ര​​​മു​​​ഖ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

You must be logged in to post a comment Login