സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ വൈ​​​കാ​​​തെ പാ​​​ത്രി​​​യ​​​ർ​​​ക്ക​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​; പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ലൂ​​​യി​​​സ് റാ​​​ഫേ​​​ൽ സാ​​​ക്കോ

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ വൈ​​​കാ​​​തെ പാ​​​ത്രി​​​യ​​​ർ​​​ക്ക​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​; പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ലൂ​​​യി​​​സ് റാ​​​ഫേ​​​ൽ സാ​​​ക്കോ

കൊ​​​ച്ചി: പ്രേ​​​ഷി​​​ത​​​തീ​​​ക്ഷ്ണ​​​ത​​​യി​​​ലും കൂ​​​ട്ടാ​​​യ്മ​​​യി​​​ലും വ​​​ലി​​​യ വ​​​ള​​​ർ​​​ച്ച സ്വ​​​ന്ത​​​മാ​​​ക്കി​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ വൈ​​​കാ​​​തെ പാ​​​ത്രി​​​യ​​​ർ​​​ക്ക​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നു ക​​​ൽ​​​ദാ​​​യ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ലൂ​​​യി​​​സ് റാ​​​ഫേ​​​ൽ സാ​​​ക്കോ പ​​​റ​​​ഞ്ഞു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തോ​​​മാ​​​ശ്ലീ​​​ഹാ​​​യി​​​ലൂ​​​ടെ ആ​​​രം​​​ഭി​​​ക്കു​​​ന്ന സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മ​​​ഹ​​​ത്താ​​​യ പൈ​​​തൃ​​​കം, കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ മാ​​​റ്റ​​​ങ്ങ​​​ള​​​റി​​​ഞ്ഞ് ഇ​​​ന്ത്യ​​​യി​​​ലും പു​​​റ​​​ത്തും കൂ​​​ട്ടാ​​​യ്മാ​​​നു​​​ഭ​​​വ​​​ത്തോ​​​ടെ തീ​​​ക്ഷ്ണ​​​മാ​​​യി പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​ത് ആ​​​ഗോ​​​ള സ​​​ഭ​​​യ്ക്കാ​​​കെ​​​യും അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. ഇ​​​റാ​​​ക്കി​​​ലും പശ്ചിമേ​​​ഷ്യ​​​യി​​​ലും സ​​​ഭ സ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ തീ​​​ച്ചൂ​​​ള​​​യി​​​ലൂ​​​ടെ​​​യാ​​​ണു ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്പോ​​​ഴും ക്രി​​​സ്തു​​​വി​​​ലു​​​ള്ള പ്ര​​​ത്യാ​​​ശ​​​യി​​​ൽ വി​​​ശ്വാ​​​സ​​​ത്തി​​​ൽ അ​​​ടി​​​യു​​​റ​​​ച്ചു ജീ​​​വി​​​ക്കു​​​ന്ന​​​തി​​​ൽ ഞ​​​ങ്ങ​​​ൾ അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു. തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ വി​​​ശ്വാ​​​സ​​​പ്ര​​​ഘോ​​​ഷ​​​ണം സ​​​ഭ​​​ക​​​ളു​​​ടെ ഐ​​​ക്യ​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​ബി​​​ന്ദു​​​വാ​​​ണെ​​​ന്നും പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് പ​​​റ​​​ഞ്ഞു.

ക്രി​​​സ്തു​​​വി​​​ലു​​​ള്ള സ​​​ന്തോ​​​ഷം സ​​​മൂ​​​ഹ​​​ത്തി​​​നു പ​​​ക​​​രാ​​​നു​​​ള്ള ദൗ​​​ത്യം പു​​​തി​​​യ കാ​​​ല​​​ത്ത് കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നി​​​ർ​​​വ​​​ഹി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജാം​​​ബാ​​​ത്തി​​​സ്ത ദി​​​ ക്വാ​​​ത്രോ അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി​​​യി​​​ലെ​​​ത്തി​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ വ​​​ള​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ​​​യാ​​​ണു ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​ക​​​ൾ​​​ക്കാ​​​കെ പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ വ​​​ള​​​ർ​​​ന്നു​​​വെ​​​ന്ന​​​ത് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണെ​​​ന്ന് സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ ആ​​​ശം​​​സാ​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login