സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മൊ​​​ബൈ​​​ൽ ആ​​​പ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മൊ​​​ബൈ​​​ൽ ആ​​​പ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഐ​​​ടി വി​​​ഭാ​​​ഗ​​​മാ​​​യ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് മി​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ മൊ​​​ബൈ​​​ൽ ആ​​​പ്പ് കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു. സ​​​ഭ​​​യി​​​ലെ രൂ​​​പ​​​ത​​​ക​​​ൾ​​​ക്കും സ​​​ന്യ​​​സ്ത സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ട​​​വ​​​ക​​​ക​​​ൾ​​​ക്കു​​​മു​​​ള്ള മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ ഇ​​​തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കും. ആ​​​ൻ​​​ഡ്രോ​​​യ്ഡ് ഫോ​​​ണു​​​ക​​​ൾ വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ സ​​​ഭാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും സ​​​ഭാ​​​ധി​​​കാ​​​രി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യാം. സ​​​ഭാ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കു വി​​​ശ്വാ​​​സി​​​ക​​​ളു​​​മാ​​​യും വി​​​ശ്വാ​​​സി​​​ക​​ൾ​​ക്കു തി​​​രി​​​ച്ചും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സ​​​ഹാ​​​യി​​​ക്കും.

 
സ​​​ഭ​​​യി​​​ലും രൂ​​​പ​​​ത​​​ക​​​ളി​​​ലും ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ൾ ത​​​ത്സ​​​മ​​​യം വി​​​ശ്വാ​​​സി​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​നും ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഉ​​​പ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം, എ​​​ക്സി​​​ക്യൂ​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ബി ജോ​​​സ​​​ഫ് മാ​​​പ്ര​​​കാ​​​വി​​​ൽ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ൽ രൂ​​​പ​​​ത​​​ക​​​ൾ​​​ക്കും സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​ണു ത​​​യാ​​​റാ​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​ട​​​വ​​​ക​​​ക​​​ൾ​​​ക്കു​​​ള്ള ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഉ​​​ട​​​ൻ ത​​​യാ​​​റാ​​​വു​​​മെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു. ഗൂ​​​ഗി​​​ൾ പ്ലേ​​​സ്റ്റോ​​​റി​​​ൽ smcim app ​എ​​​ന്ന പേ​​​രി​​​ൽ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാ​​​നാ​​​കും.

You must be logged in to post a comment Login