സീറോ മലബാര്‍ മൊബൈല്‍ ആപ്പിന് പുറമെ മിഷന്‍ വെബ് സൈറ്റും

സീറോ മലബാര്‍ മൊബൈല്‍ ആപ്പിന് പുറമെ മിഷന്‍ വെബ് സൈറ്റും

കൊച്ചി: മിഷൻ പ്രവർത്തനത്തിനായി സഭ ചെയ്യുന്ന ശുശ്രൂഷകൾ എല്ലാ വിശ്വാസികൾക്കും അറിയാനാകുക എന്ന ലക്ഷ്യത്തോടെ സീറോ മലബാർ മിഷൻ വെബ്സൈറ്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണ് ഉദ്ഘാടനം നടന്നത്.

സഭാ സ്ഥാപനങ്ങളെക്കുറിച്ചും സഭാധികാരികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാനായി സീറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന്‍ മൊബൈല്‍ ആപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.

You must be logged in to post a comment Login