സീ​​​റോ മ​​​ല​​​ബാ​​​ർ ച​​​ർ​​​ച്ച് ടു​​​വേ​​​ർ​​​ഡ്സ് പേ​​​ട്രി​​​യാ​​​ർ​​​ക്കേ​​​റ്റ് പ്രകാശനം ചെയ്തു

സീ​​​റോ മ​​​ല​​​ബാ​​​ർ ച​​​ർ​​​ച്ച് ടു​​​വേ​​​ർ​​​ഡ്സ് പേ​​​ട്രി​​​യാ​​​ർ​​​ക്കേ​​​റ്റ്  പ്രകാശനം ചെയ്തു

കൊ​​​ച്ചി: റ​​​വ. ഡോ. ​​​ജ​​​യിം​​​സ് പു​​​ലി​​​യു​​​റു​​​ന്പി​​​ൽ ര​​​ചി​​​ച്ച സീ​​​റോ മ​​​ല​​​ബാ​​​ർ ച​​​ർ​​​ച്ച് ടു​​​വേ​​​ർ​​​ഡ്സ് പേ​​​ട്രി​​​യാ​​​ർ​​​ക്കേ​​​റ്റ് എ​​​ന്ന ഇം​​​ഗ്ലീ​​​ഷ് ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്തി​​​ന് ആ​​​ദ്യ​​​പ്ര​​​തി ന​​​ൽ​​​കി മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​  നി​​ർ​​വ​​ഹിച്ചു.  കോ​​​ട്ട​​​യം വ​​​ട​​​വാ​​​തൂ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ലെ ദൈ​​​വ​​​ശാ​​​സ്ത്ര​​​വി​​​ഭാ​​​ഗം ഡീ​​​ൻ ഓ​​​ഫ് സ്റ്റ​​​ഡീ​​​സും സ​​​ഭാ​​​ച​​​രി​​​ത്ര​​​പ​​​ണ്ഡി​​​ത​​​നു​​​മാണ് ഗ്രന്ഥകര്‍ത്താവ്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ ട്രൈ​​​ബ്യൂ​​​ണ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ. ​​​ജോ​​​സ് ചി​​​റ​​​മേ​​​ൽ പു​​​സ്ത​​​കം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി.

മാ​​​ർ​​​ത്തോ​​​മാ ശ്ലീ​​​ഹാ​​​യി​​​ലൂ​​​ടെ സ്ഥാ​​​പി​​​ത​​​മാ​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ 2000 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള​​​തെ​​​ന്നും മ​​​ഹ​​​ത്താ​​​യ ഇ​​​ന്ത്യ​​​ൻ സം​​​സ്കാ​​​രം സ്വാം​​​ശീ​​​ക​​​രി​​​ച്ച് വ​​​ള​​​ർ​​​ന്ന​​​താ​​​ണെ​​​ന്നും പൗ​​​ര​​​സ്ത്യ സ​​​ഭ​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും ശ​​​ക്ത​​​വും സ​​​ജീ​​​വ​​​വു​​​മാ​​​ണെ​​​ന്നും ഗ്ര​​​ന്ഥം സ​​​മ​​​ർ​​​ഥി​​​ക്കു​​​ന്നു.

You must be logged in to post a comment Login