ലോകത്തിലെ ഏറ്റവും ചെറിയ കത്തോലിക്കാ ദേവാലയം എവിടെയാണെന്നറിയാമോ?

ലോകത്തിലെ ഏറ്റവും ചെറിയ കത്തോലിക്കാ ദേവാലയം എവിടെയാണെന്നറിയാമോ?

ലോകത്തിലെ ഏറ്റവും ചെറിയ കത്തോലിക്കാ ദേവാലയം ടെക്‌സാസിലെ സെന്റ് മാര്‍ട്ടിന്‍സ് ദേവാലയമാണ്. 20 പേര്‍ക്ക് മാത്രമേ ഇവിടെ സ്ഥലസൗകര്യമുള്ളൂ. മാസത്തിലൊരിക്കലാണ് വിശുദ്ധ കുര്‍ബാന. സന്ദര്‍ശകര്‍ക്കായി ദേവാലയം തുറന്നുകൊടുക്കുന്നത് വര്‍ഷത്തിലൊരിക്കല്‍ സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തിലാണ്. ഇവിടെയുള്ള സെമിത്തേരിയില്‍ 62 പേരെ സംസ്‌കരിച്ചിട്ടുണ്ട്.

You must be logged in to post a comment Login