ദൈ​​​വ​​​ശാ​​​സ്ത്ര ഡി​​​പ്ലോ​​​മ കോ​​​ഴ്സ് ഇന്ന് മുതല്‍

ദൈ​​​വ​​​ശാ​​​സ്ത്ര ഡി​​​പ്ലോ​​​മ കോ​​​ഴ്സ്  ഇന്ന് മുതല്‍

കൊ​​​ച്ചി: അ​​​ങ്ക​​​മാ​​​ലി സു​​​ബോ​​​ധ​​​ന പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​ർ ആ​​​ലു​​​വ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് തി​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ഫി​​​ലോ​​​സ​​​ഫി​​​യു​​​മാ​​​യി അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തു സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഒ​​​ന്പ​​​തു മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ദൈ​​​വ​​​ശാ​​​സ്ത്ര ഡി​​​പ്ലോ​​​മ കോ​​​ഴ്സ് ഇ​​​ന്നാ​​​രം​​​ഭി​​​ക്കും.   ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ദ്യ ക്ലാ​​​സ് റ​​​വ.​​​ഡോ.​​​മാ​​​ർ​​​ട്ടി​​​ൻ ക​​​ല്ലു​​​ങ്ക​​​ൽ ന​​​യി​​​ക്കും. അ​​​ല്മാ​​​യ​​​ർ​​​ക്കും സ​​​മ​​​ർ​​​പ്പി​​​ത​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. ബൈ​​​ബി​​​ൾ വി​​​ജ്ഞാ​​​നീ​​​യം, സ​​​ഭാ​​​ച​​​രി​​​ത്രം, സ​​​ഭാ​​​നി​​​യ​​​മം, പൗ​​​ര​​​സ്ത്യ ദൈ​​​വ​​​ശാ​​​സ്ത്രം, ആ​​​രാ​​​ധ​​​ന​​​ക്ര​​​മം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ കോ​​​ഴ്സി​​​ൽ പ്ര​​​തി​​​പാ​​​ദി​​​ക്കും.

 സെ​​​മി​​​നാ​​​രി പ്ര​​​ഫ​​​സ​​​ർ​​​മാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​ള്ള ടെ​​​ക്സ്റ്റ് ബു​​​ക്കു​​​ക​​​ളെ ആ​​​ധാ​​​ര​​​മാ​​​ക്കി​​​യാ​​​ണു ക്ലാ​​​സു​​​ക​​​ൾ. ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ൽ 8.30 വ​​​രെ​​​യാ​​​ണു ക്ലാ​​​സു​​​ക​​​ൾ.

കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കും. ഫോ​​​ണ്‍ – 9400092982.

You must be logged in to post a comment Login